ധ്രുവദീപ്തി // History // Life //
വേർപാടിന്റെ നെടുവീർപ്പുകളുടെ 75 വർഷങ്ങൾ...
മഹാത്മാ ഗാന്ധി - |
1948- ജനുവരി 30 ൽ ഡൽഹിയിൽ വെച്ച് ഒരു മതഭ്രാന്തനായ ഒരു ഹിന്ദു അദ്ദേഹത്തെ വെടിവെച്ചു കൊന്നു. അദ്ദേഹത്തിന്റെ അവസാന വാക്ക് "ഹേ റാം" (ഓ ദൈവമേ) ആയിരുന്നു. മോഹൻദാസ് കരംചന്ദ് ഗാന്ധി; മഹാത്മാഗാന്ധി എന്ന് വിളിക്കുന്നു; 1869 ഒക്ടോബർ 2 ന് ഗുജറാത്തിലെ പോർബന്തറിൽ ജനിച്ചു ; അദ്ദേഹം ഒരു ഇന്ത്യൻ അഭിഭാഷകൻ, ധാർമ്മിക അധ്യാപകൻ, സന്ന്യാസി, സമാധാനവാദി, ഇന്ത്യയുടെ സ്വാതന്ത്ര്യം നമുക്ക് സമ്മാനിച്ച നേതാവ് എന്നീ നിലകളിൽ നമ്മുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നു. //
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.