ധ്രുവദീപ്തി :
-----------------------------------------------
സ്നേഹം നിറഞ്ഞ
പ്രിയങ്കരനായ
ശ്രീ ഉമ്മൻ ചാണ്ടിക്ക് ഹ്രുദയംഗമമായ ആദാരാഞ്ജലികൾ -
-ധ്രുവദീപ്തി-
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച എം എൽ എയും ഐക്യരാഷ്ട്രസഭയിൽ നിന്ന് പൊതുസേവനത്തിനുള്ള അവാർഡ് നേടിയ ഏക ഇന്ത്യൻ മുഖ്യമന്ത്രിയുമാണ് അദ്ദേഹം.
1978-ൽ ജർമ്മനിയിൽ അയ്യായിരത്തോളം മലയാളികളുടെ താമസ-ജോലി കാര്യങ്ങളിൽ ജർമ്മൻ സർക്കാരിൽനിന്നും ഉണ്ടായ ഔദ്യോഗിക പ്രതിസന്ധിയെ എന്റെ എളിയ അഭ്യർത്ഥന സ്വീകരിച്ചു അടിയന്തിരമായി ഇടപെട്ട് പരിഹരിച്ചത് അന്ന് കേരളത്തിൽ തൊഴിൽ മന്ത്രിയായിരുന്ന ശ്രീ.ഉമ്മൻചാണ്ടി ആയിരുന്നു എന്നത് യാഥാർത്ഥ്യമായിരുന്നു.
മഹാത്മാഗാന്ധിയെപ്പോലെ ഇന്ത്യയ്ക്കു ശ്രീ ഉമ്മൻ ചാണ്ടി ഒരു നിത്യസ്മാരകമായി.
അദ്ദേഹത്തിൻറെ നിത്യവേർപാടിൽ അനുശോചിക്കുന്നു, ഹൃദയംഗമമായ ആദരാഞ്ജലികൾ നേരുന്നു.
-
Browse and share: https://dhruwadeepti.blogspot.com
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-