ഈസ്റ്റർ ആശംസകൾ -
മാനവരാശി ഒരിക്കലും നേരിട്ടിട്ടില്ലാത്ത ഭീകര പ്രതിസന്ധിയായി കൊറോണ വൈറസ് മനുഷ്യജീവനെ നശിപ്പിക്കുന്നു. പക്ഷെ ഈ പ്രതിസന്ധിയെ ആകെ മറികടക്കുവാനുള്ള അടയാളമായി മനുഷ്യർക്കായി കുരിശിലേറിയ ദൈവ പുത്രൻ യേശുക്രിസ്തു പുനരുദ്ധാനം ചെയ്തിരിക്കുന്നു. എല്ലാവർക്കും പുനരുദ്ധാനത്തിന്റെ അനുഗ്രഹിക്കപ്പെട്ട നന്മയെ ആശംസിക്കുന്നു. - ധ്രുവദീപ്തി
WE WISH YOU ALL HAPPY EASTER
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.