ധ്രുവദീപ്തി // കവിത // Worship Music- ഏലിയാമ്മ മാത്യു //
- അമലേ...അമലേ ... //
ഏലിയാമ്മ മാത്യു |
******* * *******
അമലേ ... അമലേ ...
സുരലോക നായികേ
സുരലോക നായികേ
വാനവ റാണി നീ വാഴുക നീണാൾ
നരലോകത്തിനമ്മയായ്
എന്നും പാടാം സുതരാം ഞങ്ങൾ
അമ്മേ നിൻ തിരുകീർത്തനം
വാഴ്ത്തുന്നു ജനനി നിൻ അമലോത്ഭവം
വാഴ്ത്തുന്നു നിൻ പ്രിയ തനയർ ഞങ്ങൾ
ആ ...ആ ...
നിൻ തിരുസുതനാം ശ്രീയേശുദേവൻ
ക്രൂശിലേറി--- പാപികൾക്കായ്
ഇന്നും തുടരുന്നു ദിവ്യബലിയിൽ
ഗാഗുൽത്തായിലെ സ്നേഹബലി...
ആ...ആ ...
അമലേ ... അമലേ ...
സുരലോക നായികേ ....
****
*************************************************************
Browse and share: https://dhruwadeepti.blogspot.com
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-
***********************************************************************************
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.