Mittwoch, 19. Juli 2023

ധ്രുവദീപ്തി ://- സ്നേഹം നിറഞ്ഞ പ്രിയങ്കരനായ ശ്രീ ഉമ്മൻ ചാണ്ടിക്ക് ഹൃദയംഗമമായ ആദരാഞ്ജലികൾ //

 ധ്രുവദീപ്തി :  

-----------------------------------------------

സ്നേഹം നിറഞ്ഞ 

പ്രിയങ്കരനായ 

ശ്രീ ഉമ്മൻ ചാണ്ടിക്ക്   ഹ്രുദയംഗമമായ ആദാരാഞ്ജലികൾ - 

-ധ്രുവദീപ്തി- 

 കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച എം എൽ എയും ഐക്യരാഷ്ട്രസഭയിൽ നിന്ന് പൊതുസേവനത്തിനുള്ള അവാർഡ് നേടിയ ഏക ഇന്ത്യൻ മുഖ്യമന്ത്രിയുമാണ് അദ്ദേഹം. 

1978-ൽ ജർമ്മനിയിൽ അയ്യായിരത്തോളം  മലയാളികളുടെ താമസ-ജോലി കാര്യങ്ങളിൽ ജർമ്മൻ സർക്കാരിൽനിന്നും ഉണ്ടായ ഔദ്യോഗിക പ്രതിസന്ധിയെ എന്റെ എളിയ അഭ്യർത്ഥന സ്വീകരിച്ചു അടിയന്തിരമായി ഇടപെട്ട് പരിഹരിച്ചത് അന്ന് കേരളത്തിൽ തൊഴിൽ മന്ത്രിയായിരുന്ന ശ്രീ.ഉമ്മൻചാണ്ടി ആയിരുന്നു എന്നത്  യാഥാർത്ഥ്യമായിരുന്നു.

മഹാത്മാഗാന്ധിയെപ്പോലെ ഇന്ത്യയ്ക്കു ശ്രീ ഉമ്മൻ ചാണ്ടി ഒരു നിത്യസ്മാരകമായി. 

അദ്ദേഹത്തിൻറെ നിത്യവേർപാടിൽ അനുശോചിക്കുന്നു, ഹൃദയംഗമമായ  ആദരാഞ്ജലികൾ നേരുന്നു.     



ചെറുപ്പകാലം മുതൽ തന്റെ നിത്യവേർപാട് വരെ സ്നേഹം എന്താണെന്നും "നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്‌നേഹിക്കണം " എന്ന മഹത് വാക്യം സഫലീകരിച്ചുകൊണ്ടും രാഷ്ട്രീയവേദിയിലും തന്റെ സ്വകാര്യജീവിതത്തിലും നിറവേറ്റിയ 
ശ്രീ ഉമ്മൻ ചാണ്ടിയുടെ നിത്യവേർപാടിൽ "ധ്രുവദീപ്തി" ദുഃഖപൂർവ്വം അനുശോചിക്കുന്നു. അദ്ദേഹത്തിന് ഹൃദയംഗമമായ ആദരാഞ്ജലികൾ നേരുന്നു..


*********************************************************  

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.